BAMCEF UNIFICATION CONFERENCE 7

Published on 10 Mar 2013 ALL INDIA BAMCEF UNIFICATION CONFERENCE HELD AT Dr.B. R. AMBEDKAR BHAVAN,DADAR,MUMBAI ON 2ND AND 3RD MARCH 2013. Mr.PALASH BISWAS (JOURNALIST -KOLKATA) DELIVERING HER SPEECH. http://www.youtube.com/watch?v=oLL-n6MrcoM http://youtu.be/oLL-n6MrcoM

Saturday, July 24, 2010

Fwd: [bangla-vision] Amit Shah: The Terrorist Minister



---------- Forwarded message ----------
From: Prathiba Sundaram <prathibasam@yahoo.com>
Date: 2010/7/24
Subject: [bangla-vision] Amit Shah: The Terrorist Minister

 

Minister ordered to kill innocent Muslim man, his wife and his freind. Chief Minister is also involved.
 
Tomorrow in India, even President or PM or CJI may involved in such a criminal case. Then what the people can do?
 
FIGHT, JIHAD, DHARMAYUDH is the only option to the common man. Others will call it Terrorism. But in reality it is the real fight for freedom, justice and humanity.
 
If the notorious Amit Shah found guilty, he should be killed in public, as a warning to the 'rulers'.
 
ഗാന്ധിനഗര്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കൈമാറി. വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ വധക്കേസില്‍ ഷായ്ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ രാജി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ സി.ബി.ഐ ചുമത്തിയിട്ടുള്ളത്. കേസില്‍ ചോദ്യംചെയ്യാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടും അമിത്ഷാ എത്താത്തതിനെത്തുടര്‍ന്നാണ് സി.ബി.ഐ. അഹമ്മദാബാദ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതിനിടെ അമിത്ഷാ അഭിഭാഷകര്‍ മുഖേന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളുകയും ചെയ്തു. വ്യാഴാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചാണ് അമിത്ഷായ്ക്ക് സി.ബി.ഐ, ആദ്യം സമന്‍സയച്ചത്. എന്നാല്‍ അദ്ദേഹം എത്തിയില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് നല്‍കി. അമിത്ഷായ്ക്കു പകരം അഭിഭാഷകനായ മിതീഷ് അമീനാണ് എത്തിയത്. സമയം നീട്ടിക്കിട്ടണമെന്നും ചോദ്യാവലിയുടെ പകര്‍പ്പ് വേണമെന്നും അഭിഭാഷകന്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടു. പക്ഷേ, സി.ബി.ഐ ഈ ആവശ്യം തള്ളി. ഈ സാഹചര്യത്തില്‍ അമിത്ഷായ്ക്ക് ഹാജരാകാനാവില്ലെന്ന് മിതീഷ് അമീന്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ അമിത്ഷായെ പ്രതിയാക്കിക്കൊണ്ട് സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മന്ത്രിയുള്‍പ്പെടെ 14 പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഈ കേസില്‍ അമിത്ഷായ്ക്ക് പങ്കുണ്ടെന്നതിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി 30,000 പേജുകളടങ്ങുന്ന കുറ്റപത്രത്തില്‍ സി.ബി.ഐ ആരോപിക്കുന്നു. ഏറ്റുമുട്ടല്‍ നടക്കുന്ന വിവരം മന്ത്രിക്ക് അറിയാമായിരുന്നു. ഗുണ്ടാത്തലവനെന്നാരോപിച്ച് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ വധിക്കാന്‍ അദ്ദേഹം പോലീസുദ്യോഗസ്ഥര്‍ക്ക് അനുമതിയും നല്‍കി - കുറ്റപത്രത്തില്‍ പറയുന്നു. ഡി.ഐ.ജി. ഡി.ജി.വന്‍സാര, എസ്.പി.മാരായ രാജ്കുമാര്‍ പാണ്ഡ്യന്‍, എം.എന്‍.ദിനേശ്, ഡി.എസ്.പി.മാരായ എം.എല്‍.പാര്‍മര്‍, എന്‍.കെ.അമീന്‍ എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, വ്യക്തികളെ രഹസ്യമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന്് സി.ബി.ഐ വക്താവ് ഹര്‍ഷ് ദാല്‍ പറഞ്ഞു. 2005 നവംബര്‍ 24-നാണ് സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത് - രാജസ്ഥാന്‍ സംയുക്ത പോലീസ് സംഘം അറസ്റ്റുചെയ്യുന്നത്. ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള ബസ്‌യാത്രയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. രണ്ടു ദിവസത്തിനുശേഷം അഹമ്മദാബാദിനടുത്തുവെച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീനും കൗസര്‍ബിയും കൊല്ലപ്പെട്ടു. കേസിലെ ഏകസാക്ഷിയായ തുള്‍സിറാം ഒരുവര്‍ഷത്തിനുശേഷം മറ്റൊരു വ്യാജഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടു.
24th July 2010 10:17:42 AM

 

ഗാന്ധിനഗര്‍: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കൈമാറി. വിവാദക്കൊടുങ്കാറ്റുയര്ത്തിയ സൊഹ്റാബുദ്ദീന്ശൈഖ് വ്യാജഏറ്റുമുട്ടല്വധക്കേസില്ഷായ്ക്ക് പങ്കുണ്ടെന്ന് സി.ബി. ഇന്നലെ കുറ്റപത്രം സമര്പ്പിച്ചിരുന്നു. പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ രാജി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ സി.ബി. ചുമത്തിയിട്ടുള്ളത്. കേസില്ചോദ്യംചെയ്യാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്സ് അയച്ചിട്ടും അമിത്ഷാ എത്താത്തതിനെത്തുടര്ന്നാണ് സി.ബി.. അഹമ്മദാബാദ് ചീഫ് ജുഡിഷ്യല്മജിസ്ട്രേട്ട് കോടതിയില്കുറ്റപത്രം സമര്പ്പിച്ചത്. അതിനിടെ അമിത്ഷാ അഭിഭാഷകര്മുഖേന സമര്പ്പിച്ച മുന്കൂര്ജാമ്യഹര്ജി കോടതി തള്ളുകയും ചെയ്തു. വ്യാഴാഴ്ച ഹാജരാകാന്നിര്ദേശിച്ചാണ് അമിത്ഷായ്ക്ക് സി.ബി., ആദ്യം സമന്സയച്ചത്. എന്നാല്അദ്ദേഹം എത്തിയില്ല. തുടര്ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം ഹാജരാകാന്ആവശ്യപ്പെട്ട് വീണ്ടും സമന്സ് നല്കി. അമിത്ഷായ്ക്കു പകരം അഭിഭാഷകനായ മിതീഷ് അമീനാണ് എത്തിയത്. സമയം നീട്ടിക്കിട്ടണമെന്നും ചോദ്യാവലിയുടെ പകര്പ്പ് വേണമെന്നും അഭിഭാഷകന്സി.ബി.ഐയോട് ആവശ്യപ്പെട്ടു. പക്ഷേ, സി.ബി. ആവശ്യം തള്ളി. സാഹചര്യത്തില്അമിത്ഷായ്ക്ക് ഹാജരാകാനാവില്ലെന്ന് മിതീഷ് അമീന്വ്യക്തമാക്കുകയായിരുന്നു. തുടര്ന്നാണ് സൊഹ്റാബുദ്ദീന്ശൈഖിനെയും ഭാര്യ കൗസര്ബിയെയും വ്യാജഏറ്റുമുട്ടലില്വധിച്ച കേസില്അമിത്ഷായെ പ്രതിയാക്കിക്കൊണ്ട് സി.ബി. കോടതിയില്കുറ്റപത്രം സമര്പ്പിച്ചത്. മന്ത്രിയുള്പ്പെടെ 14 പേരാണ് പ്രതിസ്ഥാനത്തുള്ളത്. കേസില്അമിത്ഷായ്ക്ക് പങ്കുണ്ടെന്നതിന് നിര്ണായക തെളിവുകള്ലഭിച്ചതായി 30,000 പേജുകളടങ്ങുന്ന കുറ്റപത്രത്തില്സി.ബി. ആരോപിക്കുന്നു. ഏറ്റുമുട്ടല്നടക്കുന്ന വിവരം മന്ത്രിക്ക് അറിയാമായിരുന്നു. ഗുണ്ടാത്തലവനെന്നാരോപിച്ച് സൊഹ്റാബുദ്ദീന്ശൈഖിനെ വധിക്കാന്അദ്ദേഹം പോലീസുദ്യോഗസ്ഥര്ക്ക് അനുമതിയും നല്കി - കുറ്റപത്രത്തില്പറയുന്നു. ഡി..ജി. ഡി.ജി.വന്സാര, എസ്.പി.മാരായ രാജ്കുമാര്പാണ്ഡ്യന്‍, എം.എന്‍.ദിനേശ്, ഡി.എസ്.പി.മാരായ എം.എല്‍.പാര്മര്‍, എന്‍.കെ.അമീന്എന്നിവരും പ്രതിപ്പട്ടികയില്ഉള്പ്പെടുന്നു. കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, വ്യക്തികളെ രഹസ്യമായി തടങ്കലില്വെക്കല്തുടങ്ങിയ കുറ്റങ്ങളും ഇവര്ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന്് സി.ബി. വക്താവ് ഹര്ഷ് ദാല്പറഞ്ഞു. 2005 നവംബര്‍ 24-നാണ് സൊഹ്റാബുദ്ദീന്ശൈഖ്, ഭാര്യ കൗസര്ബി, സഹായി തുള്സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത് - രാജസ്ഥാന്സംയുക്ത പോലീസ് സംഘം അറസ്റ്റുചെയ്യുന്നത്. ഹൈദരാബാദില്നിന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കുള്ള ബസ്യാത്രയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. രണ്ടു ദിവസത്തിനുശേഷം അഹമ്മദാബാദിനടുത്തുവെച്ച് വ്യാജ ഏറ്റുമുട്ടലില്സൊഹ്റാബുദ്ദീനും കൗസര്ബിയും കൊല്ലപ്പെട്ടു. കേസിലെ ഏകസാക്ഷിയായ തുള്സിറാം ഒരുവര്ഷത്തിനുശേഷം മറ്റൊരു വ്യാജഏറ്റുമുട്ടലില്വധിക്കപ്പെട്ടു.

24th July 2010 10:17:42 AM

 

 

NEW DELHI: Facing charges of murder and arrest, Gujarat minister of state for home Amit Shah, a close associate of chief minister Narendra Modi, on Saturday resigned from the state ministry.

"As I landed here in Delhi, I have information that Amit Shah's resignation has reached my residence in Gandhinagar. On return, I will accept it and complete the formalities," Modi, who is here to attend the National Development Council meeting, said.

Asked by reporters whether the resignation amounted to accepting that Shah was guilty, Modi said, "He was accepting it because under the Constitution, certain formalities have to be fulfilled".

He said Shah would fight the issue legally and expressed confidence that judiciary would provide him justice.

Shah's resignation comes a day after CBI charged him with kidnapping and murder of alleged gangster Sohrabuddin Sheikh and his wife Kauser Bi in November 2005.

Though Shah has resigned still nothing was clear about his whereabouts.

The CBI, which filed the chargesheet on Friday before a court in Ahmedabad, has already sent teams for arresting him after he refused to appear before an agency team by Friday's 1pm deadline for questioning.

Shah's anticipatory bail application before the CBI court on Friday was rejected and his lawyers were planning to approach the Gujarat High Court.

Attacking the Congress, Modi said, "The case against Shah was a revenge for its loss in the 2007 assembly polls when it had made Sohrabuddin a hero. This was a politically motivated action against Amit Shah and the BJP government in Gujarat to corner it and to put obstacles in development work it was carrying out".

He said, "Shah is completely innocent and the charges against him are fabricated. The CBI is being misused by the Congress against its political rival".

He said the BJP would go to the people along with those fighting the forces of terror.

Modi said the Congress and central government had completely "failed" in all fronts in facing the challenges of Kashmir, Maoists and problems from Pakistan.

"The Congress government at the Centre was fully using the CBI to target political rivals after it failed on all fronts," Modi said.

He said, "The government failed on the prices issue and was faced with an unprecedented bandh. Srinagar is on fire and the government came back fully beaten at the Indo-Pak dialogue in Islamabad and the Maoists were replying by bullets in the fight in which innocent people were killed".

In Ahmedabad, officials in the chief minister's office (CMO) said Shah's resignation has been accepted by Modi.

Shah had failed to appear before the CBI on Friday for questioning for the second time in two days following summons issued twice.

Shah's anticipatory bail plea shortly after he failed to show up before the CBI was on Friday rejected by special CBI court judge G K Upadhaya.

CBI also sent teams to the office and residences of the senior BJP leader in Gandhinagar and Ahmedabad and recorded statements of Shah's staff but could not locate him.

The probe agency tightened the noose around Shah, who has been named as an accused along with 14 others including some IPS officers in the chargesheet filed on Friday in the special CBI court.

Shah has been listed as accused number 13 and the chargesheet notes he has not been arrested.

A CBI statement said the 15 accused were booked in the fake encounter of Sohrabuddin and for brutally killing his wife Kausarbi. The CBI probe was spread over five states--Gujarat, Rajasthan, Madhya Pradesh, Andhra Pradesh and Maharashtra.

About the summons to Shah, the statement said, "He did not appear and hence chargesheet was filed without his examination."

Besides the murder charge, the other charges against all the 15 accused included criminal conspiracy, wrongful confinement, kidnapping and abducting to murder, extortion and destruction of evidence under various IPC sections.

The CBI is conducting a fresh probe into the November 26, 2005 encounter at the behest of the Supreme Court after questions were raised on the investigations by the Gujarat police. Sheikh, an alleged gangster, was killed in an alleged fake encounter by Gujarat Police.

The accused included IPS officers Abhay Chudasama, D B Vanzara, Dinesh M N and Rajkumar Pandian and eight other policemen. All of them are under arrest.

"Yes, we have sent teams," CBI sources said but avoided a direct reply when asked whether teams have been sent to arrest Shah.

 

__._,_.___


--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

LinkWithin

Related Posts Plugin for WordPress, Blogger...